‘മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായമെത്തിക്കാന്‍ എപ്പോഴും ഒന്നാമനായിരുന്നു’; കടുത്ത ദുഃഖത്തിലും മകനെക്കുറിച്ച് അഭിമാനം നിറഞ്ഞ് വാക്കുകളുമായി ക്യാപ്റ്റന്‍ ഡിവി സാഥേയുടെ മാതാവ്
നാഗ്‍പുര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ഡിവി സാഥേയെ കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി മാതാവ് നീലാ സാഥേ. സന്തോഷത്തോടെ മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായിക്കാന്‍ ഓടിയെത്തുന്നതിന് അധ്യാപകര്‍ ...