കറാച്ചിയിലുള്ള ദാവൂദിന്റെ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ട് ടൈംസ് നൗവിന്റെ ബിഗസ്റ്റ് ബ്രേക്കിംഗ്
ദാവൂദ് ഉറങ്ങുകയാണെന്ന് ദാവൂദിന്റെ ഭാര്യയുടെ പ്രതികരണം ടൈംസ് നൗവിന്റെ വാര്‍ത്തയിലെ വിശ്വാസ്യതയെ ചൊല്ലി ചര്‍ച്ചകള്‍ ഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ...