അമ്പയറെ വിരട്ടി നിതീഷ് റാണ!; ഡൽഹി ക്യാമ്പ് ചൂടായി, പിഴയുമായി ബിസിസിഐ; ഋതുരാജ് ഗെയ്‌ക്‌വാദിനും കിട്ടി 12 ലക്ഷത്തിന്റെ പണി
ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയുള്ള മത്സരത്തിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് താരം നിതീഷ് റാണയ്ക്കും സിഎസ്‌കെ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനും പിഴ ശിക്ഷ. മത്സരത്തിനിടെ ഫോർത്ത് ...








