മരണത്തെ പുൽകുന്ന ലെെംഗികബന്ധം ;14 മണിക്കൂർ ഇണചേരലിനൊടുവിൽ ആണിന്റെ മരണം; പ്രിയതമന്റെ ശവശരീരം ഭക്ഷിച്ച് കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന ജീവിവർഗം
വൈവിധ്യങ്ങളുടെ നാടാണ് ഓസ്ട്രേലിയ. പ്രകൃതി സ്‌നേഹികൾക്കും സാഹസിക പ്രേമികൾക്കും ചരിത്രാന്വേഷകർക്കുമെല്ലാം ഒരുപോലെ കാണാനും അറിയാനും ആസ്വദിക്കാനുമുള്ള ഒട്ടേറെ കാര്യങ്ങൾ ഇവിടെയുണ്ട്.. ഇനി ജൈവവൈവിധ്യമാണ് പ്രിയമെങ്കിലും ഓസ്‌ട്രേലിയ സഞ്ചാരികൾക്ക് ...