“ജനങ്ങളോട് സംവദിക്കുമ്പോൾ അല്പം ജനാധിപത്യ മര്യാദയാകാം” : മുഖ്യമന്ത്രിയെ വിമർശിച്ച് എം.പി ഡീൻ കുര്യാക്കോസ്
ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്.ഡീൻ ഇടുക്കിയിൽ നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങളുന്നയിച്ചപ്പോൾ അതിനെ കുറിച്ച് ഒന്നും ...








