ബാലഭാസ്കറിന്റെത് അപകട മരണമല്ല ; ഇനിയും ചിലത് വെളിപ്പെടുത്താനുണ്ടെന്ന് കലാഭവൻ സോബി
ബാലഭാസ്കറിന്റെ മരണം അപകടത്തിലൂടെ ഉണ്ടായതല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. വെളിപ്പെടുത്തൽ നടത്തിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാൽ മാധ്യമങ്ങളോട് പങ്കുവയ്ക്കാത്ത ചിലത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ...