നെറ്റിയില്‍ പ്രകാശകിരണത്തിന്റെ അടയാളം, അതിനാല്‍ ‘ദീപ ജ്യോതി; അതിഥിയെ പരിചയപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരു പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് ് പ്രധാനമന്ത്രി നരേന്ദ്രമോദി. വസതിയില്‍ വളരുന്ന പശുവിനുണ്ടായ കുട്ടിയാണ് ലോക് കല്യാണ്‍ മാര്‍ഗിലെ ഏഴാം ...








