ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മാനിർഭർ ഭാരത്' കാഴ്ചപ്പാടിലൂടെ പ്രതിരോധ ഉൽപ്പാദന രംഗത്ത് ലോകരാജ്യങ്ങളെപ്പോലും ഞെട്ടിക്കുന്ന വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുകയാണ് ഉത്തർപ്രദേശ്. ഒരു കാലത്ത് ക്രമസമാധാന തകർച്ചയും ...








