ഡല്‍ഹി പെണ്‍കുട്ടിയെ അപമാനിക്കുന്ന പ്രതിയുടെ പ്രസ്താവന;കര്‍ശന നടപടിയെടുക്കുമെന്ന് രാജ്‌നാഥ്‌സിംഗ്
ഡല്‍ഹി :ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്താവന നടത്തിയ പ്രതിയെ അനുവാദമില്ലാതെ അഭിമുഖം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ...