പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്
ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിനു സമീപമുള്ള രാജീവ് ചൗക്കിൽ നടന്ന പ്രതിഷേധത്തിനിടയിൽ പൊലീസ് വാനിൽ വെച്ചുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ) ...









