ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി
2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസിൽ വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ...








