“നോട്ട് നിരോധനം നക്‌സലുകള്‍ക്ക് വലിയ തിരിച്ചടി”: അര്‍ബന്‍ നക്‌സലുകളെ വെളിച്ചത്ത് കൊണ്ടുവരാന്‍ നോട്ട് നിരോധനം സഹായിച്ചുവെന്ന് ബി.ജെ.പി വിദഗ്ദ്ധ സമിതി
2016ല്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ നക്‌സലുകള്‍ക്ക് വലിയ തിരിച്ചടിയായെന്ന് ബി.ജെ.പിയുടെ വിദഗ്ദ്ധ സമിതി വിലയിരുത്തി. നോട്ട് നിരോധനം മൂലം അര്‍ബന്‍ നക്‌സലുകളെ വെളിച്ചത്ത് ...