ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ
വിദേശ രാജ്യങ്ങളിലെ വിനോദയാത്രകളും വിവാഹ മാമാങ്കങ്ങളും ഒഴിവാക്കി ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പൗരന്മാരോട് ഈ ...








