പുൽവാമയിൽ വീണ്ടും സ്ഫോടനത്തിന് പദ്ധതിയിട്ട് ജെയ്ഷെ- ഹിസ്ബുൾ ഭീകരർ; തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ സൈന്യം (വീഡിയോ കാണാം)
ഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജെയ്ഷെ മുഹമ്മദ്- ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ. 2019ലേതിന് സമാനമായ സ്ഫോടനം നടത്താൻ പദ്ധതിയിട്ട്, സ്ഫോടകവസ്തുക്കളുമായി എത്തിയ കാർ ...