അന്ന് തുടങ്ങിയ മദ്യപാനം; ഇപ്പോഴും തുടരുന്നു; ആരോഗ്യത്തെ ബാധിച്ചു; ഷാരൂഖ് ഖാൻ
മുംബൈ: തന്റെ മദ്യപാന ശീലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഷാരൂഖ് ഖാൻ. 77ാമത് ലൊകർണോ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. ഒരു സിനിമയ്ക്ക് ...