തച്ചങ്കരിക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് ഡിജിപി റാങ്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. തച്ചങ്കരിക്ക് പുറമേ നാല് പേര്‍ക്ക് കൂടി ഡിജിപി പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ...