പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?
വേനൽക്കാലത്ത് മാമ്പഴക്കാലം എത്തുമ്പോൾ പ്രമേഹരോഗികൾ പലപ്പോഴും നേരിടുന്ന വലിയൊരു ചോദ്യമുണ്ട്—"എനിക്ക് മാമ്പഴം കഴിക്കാമോ?". മധുരം അധികമുള്ളതിനാൽ ഭൂരിഭാഗം പേരും മാമ്പഴത്തോട് പൂർണ്ണമായി നോ പറയാറാണ് പതിവ്. എന്നാൽ ...








