Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

by Brave India Desk
Jun 17, 2026, 04:36 pm IST
in Health
Share on Facebook
Tweet
WhatsAppTelegram

വേനൽക്കാലത്ത് മാമ്പഴക്കാലം എത്തുമ്പോൾ പ്രമേഹരോഗികൾ പലപ്പോഴും നേരിടുന്ന വലിയൊരു ചോദ്യമുണ്ട്—”എനിക്ക് മാമ്പഴം കഴിക്കാമോ?”. മധുരം അധികമുള്ളതിനാൽ ഭൂരിഭാഗം പേരും മാമ്പഴത്തോട് പൂർണ്ണമായി നോ പറയാറാണ് പതിവ്. എന്നാൽ പ്രമേഹരോഗികൾക്കും മാമ്പഴം കഴിക്കാമെന്നും എന്നാൽ അതിന് കൃത്യമായ ചില നിബന്ധനകളുണ്ടെന്നും വ്യക്തമാക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഡയബറ്റോളജിസ്റ്റായ  ഡോ. അനൂപ് മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനം.

മിതത്വം പ്രധാനം  പ്രമേഹമുള്ളവർക്ക് മാമ്പഴം പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്നും എന്നാൽ വളരെ നിയന്ത്രിതമായ അളവിൽ ) മാത്രമേ കഴിക്കാവൂ എന്നും ഡോ. അനൂപ് മിശ്ര പറയുന്നു. ഭക്ഷണക്രമത്തിൽ കൃത്യമായ മേൽനോട്ടമുണ്ടെങ്കിൽ മാമ്പഴം ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്  പെട്ടെന്ന് വർദ്ധിപ്പിക്കില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Stories you may like

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

കാർബോഹൈഡ്രേറ്റ് മാറ്റിസ്ഥാപിക്കണം.  മാമ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്, നിങ്ങൾ മാമ്പഴം കഴിക്കുന്ന ദിവസം, അതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന് (അതായത് മധുരത്തിനും അന്നജത്തിനും) തുല്യമായ മറ്റ് ആഹാരങ്ങൾ ഉദാഹരണത്തിന് ചോറ് അല്ലെങ്കിൽ ചപ്പാത്തി ഭക്ഷണത്തിൽ നിന്ന് കുറയ്ക്കണം.

ലളിതമായി പറഞ്ഞാൽ, സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചുകൊണ്ട് അതിന് പകരമായി വേണം മാമ്പഴം കഴിക്കാൻ. അല്ലാതെ സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അധികമായി മാമ്പഴം കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂട്ടും.

തുടർച്ചയായ നിരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയുമാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. കൃത്യമായ അളവിലും ശരിയായ രീതിയിലും മാമ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കുമ്പോൾ പ്രമേഹബാധിതരിൽ അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

മാമ്പഴത്തിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ, നിയന്ത്രിതമായി കഴിക്കുന്നത് വഴി ഈ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുകയും ചെയ്യും.

ഒരു ദിവസം എത്രത്തോളം മാമ്പഴം കഴിക്കാം എന്നത് നിങ്ങളുടെ നിലവിലെ ഷുഗർ ലെവൽ അനുസരിച്ച് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശപ്രകാരം മാത്രം തീരുമാനിക്കുക. മാമ്പഴം കഴിക്കുന്ന ദിവസം മറ്റ് പ്രധാന ഭക്ഷണങ്ങളിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക.

മാമ്പഴം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ എന്ന് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് പരിശോധിക്കുന്നത് നന്നായിരിക്കും. ചുരുക്കത്തിൽ, പ്രമേഹ രോഗികൾക്ക് മാമ്പഴം ഒരു ‘വിലക്കപ്പെട്ട കനി’ അല്ല. എന്നാൽ വിവേകത്തോടെയും മിതത്വത്തോടെയും കഴിച്ചാൽ മാത്രമേ പ്രമേഹം നിയന്ത്രണവിധേയമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.

Tags: health newsmangodiabetes can eat mangoesDr. Anoop Misra
Share
Tweet
SendShare

Latest stories from this section

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

Latest News

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies