ഈ ചെക്കന് എന്താ വയ്യേ, ഒരു ആവശ്യവും ഇല്ലാതെ ചൊറിഞ്ഞ് വീണ്ടും പണി മേടിച്ച് ദിഘ്‌വേഷ് രതി; പണി കൊടുത്തത് നിടീഷ് റാണ; വീഡിയോ കാണാം
വെസ്റ്റ് ഡൽഹി ലയൺസും സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസും തമ്മിലുള്ള ഡൽഹി പ്രീമിയർ ലീഗ് 2025 എലിമിനേറ്റർ മത്സരത്തിൽ ഇരുടീമിലെയും താരങ്ങൾ ഏറ്റുമുട്ടുന്ന കാഴ്ച കാണാൻ സാധിച്ചിരുന്നു. ഇരു ...