‘ലാവ്ലിൻ ഇടനിലക്കാരൻ ദിലീപ് രാഹുലന് പിണറായിയുമായി അടുത്ത ബന്ധം, പിണറായിയുടെ മകന് ലണ്ടനിൽ സൗകര്യങ്ങൾ ഒരുക്കിയത് രാഹുലൻ‘; വെളിപ്പെടുത്തലുമായി ശ്രീനിവാസൻ നരസിംഹൻ
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ലാവ്ലിൻ ഇടനിലക്കാരൻ ദിലീപ് രാഹുലന്റെ കമ്പനിയായ പസഫിക് കൺട്രോൾ സിസ്റ്റംസിലെ സി എഫ് ഒ ആയിരുന്ന ശ്രീനിവാസൻ നരസിംഹൻ. ...