ജയരാജ് ചിത്രം ഒറ്റാലിന് ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം
ബര്‍ലിന്‍: ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന് ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ഡെയര്‍ പുരസ്‌കാരം. ചിന്‍ഡ്രന്‍സ് ജൂറിയാണ് ഒറ്റാല്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. അപ്രതിരോധ്യമായ ...