വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് പ്രിയ മോദിജിക്ക്; കാരണവരെ പോലെ തലയിൽ കൈവെച്ചപ്പോൾ ജന്മം സഫലമായ അനുഭൂതി; സന്തോഷം പങ്കുവെച്ച് വിഷ്ണു മോഹൻ
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് ക്ഷണിച്ച് അനുഗ്രഹം വാങ്ങിയ വിവരം പങ്കുവെച്ച് സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് നൽകാനും ...