സൗദിയിൽ ഒരു വർഷം വിവാഹമോചനം നേടുന്ന സ്ത്രീകൾ മൂന്ന് ലക്ഷത്തിലധികം; സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ വളർച്ച; റിപ്പോർട്ട് പുറത്ത്
റിയാദ്: സൗദിയിൽ വിവാഹമോചനം നേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ്. 2022 ൽ 350,000 സ്ത്രീകളാണ് സൗദിയിൽ വിവാഹമോചനം നേടിയത്. അടുത്തിടെ പുറത്തുവിട്ട ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ...