യുദ്ധത്തിൽ കാൽ തകർന്നപ്പോൾ സ്വയം മുറിച്ചു മാറ്റി; ഒരു കാൽ പോയെങ്കിലും പിന്നീട് സൈന്യത്തെ നയിച്ചു; അറിയുമോ ഈ ധീര സൈനികനെ ?
യുദ്ധത്തിൽ ഒരു കാൽ നഷ്ടപ്പെട്ട് ദിവ്യാംഗനായതിനു ശേഷവും സൈന്യത്തെ നയിച്ച ഒരു പട്ടാളക്കാരനെ പറ്റി നിങ്ങൾക്കറിയുമോ ? ഒരു കാൽ നഷ്ടപ്പെട്ടിട്ടും ശാരീരിക ക്ഷമത പരീക്ഷണങ്ങളിൽ മറ്റ് ...