ഡി.കെ.എം.എസ്.-ബി.എം.എസ്.ടി. പേഷ്യൻറ് ഫണ്ടിംഗ് പ്രോഗ്രാം; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൂടുതൽ രക്താർബുദ രോഗികൾക്ക് ട്രാൻസ്പ്ലാൻറേഷന് സഹായമൊരുക്കും
കൊച്ചി; രക്താർബുദവും തലാസീമിയ, അപ്ലാസ്റ്റിക് അനീമിയ പോലുള്ള രക്തവൈകല്യങ്ങൾ ബാധിച്ചവർക്കും സഹായമൊരുക്കാൻ പ്രവർത്തിക്കുന്ന എൻജിഒ ഡി.കെ.എം.എസ്-ബി.എം.എസ്.ടി പേഷ്യൻറ് ഫണ്ടിംഗ് പ്രോഗ്രാം പ്രഖ്യാപിച്ചു. ചികിത്സാ ചിലവിന്റെ ഒരു ഭാഗം ...