ജീവിതം മടുത്തതുകൊണ്ട് പോകുന്നു, മരണത്തിന് ആരും ഉത്തരവാദികളല്ല ; യുവഡോക്ടർ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പോലീസ് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ആരും ഉത്തരവാദികളെല്ലെന്നും ജീവിതം ...