അദ്ധ്യാപിക ഫോൺ പിടിച്ചെടുത്ത ദേഷ്യത്തിൽ 14 കാരി സ്കൂൾ കെട്ടിടത്തിന് തീയിട്ടു; 19 കുട്ടികൾ മരിച്ചു
ഗയാന : സ്കൂൾ ഡോർമറ്ററിയിലെ തീപിടുത്തത്തെ തുടർന്ന് 19 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതി പതിനാലുകാരിയായ പെൺകുട്ടിയെന്ന് പോലീസ്. ഗയാനയിലെ മഹദിയ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഫോൺ ...