ഡോക്ടർ ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; നിയമിക്കപ്പെടുന്നത് മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: ഡോ. ബിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇപ്പോള്‍ ...








