ചങ്ങമ്പുഴയുടെ കുടുംബത്തെ സന്ദർശിച്ച് ഡോ. ചിന്ത ജെറോം; സാന്ദർഭികമായി സംഭവിച്ച പിഴവാണെന്ന് അറിയിച്ചതായി യുവജനകമ്മീഷൻ അദ്ധ്യക്ഷ
കൊച്ചി: ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബത്തെ സന്ദർശിച്ച് യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ചങ്ങമ്പുഴയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ ആണ് ...