കോൺഗ്രസെന്ന കുടുംബകമ്പനി പൂട്ടിയാൽ തൊഴിൽ രഹിതരാകുന്നവരാണ് ശശിതരൂരിനെ വിമർശിക്കുന്നത്;നെഹ്രുവിനെയും ഇന്ദിരയെയും പൊളിച്ചടുക്കി കെഎസ് രാധാകൃഷ്ണൻ
കോൺഗ്രസിൻറെ കുടുംബാധിപത്യത്തെ തുറന്ന് കാട്ടി ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. വിശദമായ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാധാകൃഷ്ണൻ കോൺഗ്രസിൻറെ കുടുംബാധിപത്യത്തെ വലിച്ചുകീറുന്നത്. കുടുംബാധിപത്യത്തെ തുറന്നുകാട്ടിയ ശശിതരൂരിനെ നെഹ്റു ...








