Dr. Masoud Pezeshkian

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ്കിയാനും അദ്ദേഹത്തിന്റെ സംഘവും രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ അശോക് മണ്ഡപം സന്ദർശിച്ചു. പേർഷ്യൻ ...

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമ്മുവും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ രാഷ്ട്രപതി ഭവനിൽ വെച്ച് സുപ്രധാന കൂടിക്കാഴ്ച ...

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

​ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പേസെഷ്കിയാൻ ആഗോള സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ലോകം അതിന്റെ ...

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ സുപ്രധാന ഉഭയകക്ഷി ചർച്ച നടത്തി. ബിസിനസ് ഫോറം ...

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെകിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ...

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ന്യൂഡൽഹി : പശ്ചിമേഷ്യൻ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി ടെലിഫോണിൽ ചർച്ച നടത്തി. ജൂൺ 30 വൈകുന്നേരമാണ് ...

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

ടെഹ്റാൻ : പശ്ചിമേഷ്യയിൽ മാസങ്ങളായി നീണ്ടുനിന്ന സംഘർഷങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് യുഎസ്-ഇറാൻ യുദ്ധത്തിന് താൽക്കാലിക പരിസമാപ്തി. അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ പ്രാഥമിക സമാധാനക്കരാറിൽ ഒപ്പുവെച്ചു. യുഎസ് ...

ഇറാന്റെ പുതിയ പ്രസിഡണ്ടായി ഡോ. മസൂദ് പെസെഷ്‌കിയാൻ ; യാഥാസ്ഥിതികവാദികൾക്ക് കനത്ത തിരിച്ചടി ; രാജ്യത്ത് വമ്പൻ ഭരണ പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന് സൂചന

ഇറാന്റെ പുതിയ പ്രസിഡണ്ടായി ഡോ. മസൂദ് പെസെഷ്‌കിയാൻ ; യാഥാസ്ഥിതികവാദികൾക്ക് കനത്ത തിരിച്ചടി ; രാജ്യത്ത് വമ്പൻ ഭരണ പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന് സൂചന

ടെഹ്റാൻ : ഇറാന്റെ ഭരണ, സാംസ്കാരിക രംഗത്ത് പുതിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചന നൽകി പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പരിഷ്കരണ വാദിയായി അറിയപ്പെടുന്ന ഡോ. മസൂദ് പെസെഷ്‌കിയാൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist