ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം
ഡ്രോൺ ശ്‍മംഘനങ്ങൾക്കും ആളില്ലാ വിമാനങ്ങൾക്കും എതിരെ പ്രതിരോധം തീർക്കാനായി ഇന്ത്യയുടെ തദ്ദേശീയമായ 30 കിലോവാട്ട് ലേസർ ആയുധം ഉൽപ്പാദന ഘട്ടത്തിലേക്ക് കടക്കുന്നു. ട്രക്കിൽ ഘടിപ്പിച്ചിട്ടുള്ള ഈ സംവിധാനം ...








