‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും
പഞ്ചാബിലെ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം ലക്ഷ്യമിട്ട് ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തുടനീളം വലിയ പ്രചാരണ യാത്ര സംഘടിപ്പിക്കുന്നു. 'നശാ മുക്ത് പഞ്ചാബ് യാത്ര' എന്ന ...








