വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഇന്ത്യയിൽ ആദ്യമായി 'ജിഹാദി ഡ്രഗ്' എന്ന് വിളിക്കപ്പെടുന്ന മാരക മയക്കുമരുന്നായ ക്യാപ്റ്റഗൺ പിടികൂടി. ഡൽഹിയിലെ നെബ് സരായ്, ഗുജറാത്തിലെ മുന്ദ്ര പോർട്ട് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 182 ...








