മൂന്നുമണിക്കൂറിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണങ്ങികിട്ടും; വിദ്യ ഇങ്ങനെ
മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണങ്ങികിട്ടാന്‍ നല്ല പ്രയാസമാണ്. മാത്രമല്ല ഫാനുകള്‍ക്ക് താഴെ നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും, മാത്രമല്ല ഇതിന് വേണ്ടി വരുന്ന ...








