ഭീകരരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്: ദേവീന്ദ്ര സിംഗിനെ ജമ്മു കശ്മീര്‍ പോലീസില്‍ നിന്നും പുറത്താക്കി
ശ്രീനഗര്‍: ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിസിപി ദേവീന്ദ്ര സിംഗിനെ ജമ്മു കശ്മീർ പൊലീസിൽ നിന്ന് പുറത്താക്കി. ദേവീന്ദ്ര സിംഗും ഭീകരരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സിംഗിനെ ...