വാതിലിൽ ആ വാതിലിൽ, തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ വല്യുപ്പയുടെ ആ പ്രണയകഥ; ദുൽഖറിനൊപ്പം പ്രേക്ഷകരും ഞെട്ടിയ നിമിഷം
ഫെയ്സി (ദുൽഖർ സൽമാൻ) ഒരു 'ന്യൂ ജനറേഷൻ' യുവാവാണ്. സ്വിറ്റ്സർലൻഡിൽ പോയി ഷെഫ് കോഴ്സ് പഠിച്ച് വലിയ ഹോട്ടലുകളിൽ ജോലി സ്വപ്നം കണ്ടിരുന്നവൻ. എന്നാൽ ഫൈസിയുടെ പെണ്ണുകാണൽ ...








