Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

വാതിലിൽ ആ വാതിലിൽ, തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ വല്യുപ്പയുടെ ആ പ്രണയകഥ; ദുൽഖറിനൊപ്പം പ്രേക്ഷകരും ഞെട്ടിയ നിമിഷം

by Brave India Desk
Feb 8, 2026, 05:52 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

ഫെയ്സി (ദുൽഖർ സൽമാൻ) ഒരു ‘ന്യൂ ജനറേഷൻ’ യുവാവാണ്. സ്വിറ്റ്സർലൻഡിൽ പോയി ഷെഫ് കോഴ്സ് പഠിച്ച് വലിയ ഹോട്ടലുകളിൽ ജോലി സ്വപ്നം കണ്ടിരുന്നവൻ. എന്നാൽ ഫൈസിയുടെ പെണ്ണുകാണൽ ദിവസം ഉണ്ടായ ചില പ്രശ്നങ്ങളും തുടർന്നുള്ള തർക്കത്തെ തുടർന്ന് പിതാവ് അവന്റെ പാസ്‌പോർട്ടും അതുവരെ അനുഭവിച്ചിരുന്ന ആഡംബര സൗകര്യങ്ങളുമെല്ലാം പിടിച്ചുവെക്കുന്നു. ഗതികെട്ട് ഫെയ്സി ഓടിയെത്തുന്നത് കോഴിക്കോട്ടുള്ള തന്റെ വല്യുപ്പയുടെ (തിലകൻ) അടുത്തേക്കാണ്. അവിടെയാണ്  അദ്ദേഹം നടത്തുന്ന ‘ഉസ്താദ് ഹോട്ടൽ’.

ഉപ്പൂപ്പ ഒരു വിചിത്രമായ മനുഷ്യനാണ്. വലിയ ഹോട്ടലുകളിലെ വിലകൂടിയ വിഭവങ്ങളല്ല, മറിച്ച് കഴിക്കുന്നവന്റെ വയറും മനസ്സും നിറയ്ക്കുന്ന ഭക്ഷണമാണ് വലുതെന്ന് വിശ്വസിക്കുന്ന ആൾ. “ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ ഇത്തിരി മൊഹബ്ബത്ത് (സ്നേഹം) കൂടി ചേർക്കണം” എന്ന് അദ്ദേഹം ഫെയ്സിയെ പഠിപ്പിക്കുന്നു. അവിടെ വെച്ച് ഫെയ്സി കുടിക്കുന്ന ആ ‘സുലൈമാനി’ ചായയ്ക്ക് വെറുമൊരു ചായയുടെ രുചിയല്ലായിരുന്നു, അതിന് സ്നേഹത്തിന്റെ മധുരമായിരുന്നു. ഇത് കൂടാതെ മറ്റനേകം കാര്യങ്ങളും അയാൾ ഉപ്പയിൽ നിന്നും പഠിക്കുന്നു.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

അതുവരെ ഇതൊക്കെയാണ് ലോകം എന്ന് വിചാരിച്ചിരുന്ന ഫൈസിയുടെ ചിന്താഗതികൾ പലതും മാറുന്നതോടെ വല്യുപ്പ അയാളിലൂടെ ചില സ്വപ്‌നങ്ങൾ കാണുന്നു. അതൊക്കെ നടക്കുമോ എന്നുള്ളതാണ് സിനിമ പിന്നെ നമുക്ക് മുന്നിൽ വെക്കുന്ന ചിന്തകൾ. ദുൽഖർ സൽമാൻ , സിദ്ദിഖ്, തിലകൻ, നിത്യ മേനോൻ, തുടങ്ങി വമ്പൻ താരനിര അഭിനയിച്ച ഈ ചിത്രം 2012 ൽ അൻവർ റഷിദിന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ചിത്രത്തിലെ ഗാനങ്ങളും ഇന്നും നമ്മുടെ പലരുടെ പ്ലേ ലിസ്റ്റ് ഭരിക്കുന്നതാണ്.

സിനിമയിലെ ഏറ്റവും മനോഹരവും പ്രണയാതുരവുമായ ഗാനം “വാതിലിൽ ആ വാതിലിൽ…”ആയിരുന്നു.  ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഹരിചരൺ പാടിയ ഈ പാട്ടിലെ ഒരു സീനിനായിരുന്നു സിനിമ തിയേറ്ററിൽ ഏറ്റവും കൊടുത്താൽ കൈയടി കിട്ടിയത്. ഫൈസിയോട് തന്റെ ചെറുപ്പകാലത്തിൽ താൻ ബിരിയാണി ഉണ്ടാക്കാൻ പോയ വീട്ടിൽ തനിക്ക് തോന്നിയ പ്രണയത്തെക്കുറിച്ച് വല്യുപ്പ പറയുന്ന സീനുണ്ട്. അതിന്റെ ഓർമ്മ പോലെയാണ് ആ പാട്ട് വരുന്നത്. നമ്മൾ സ്വപ്നം പോലും കാണാത്ത ട്വിസ്റ്റ് ആ പാട്ടിനിടയിൽ തിലകൻ വിവരിക്കുന്നതും അത് കേട്ട് ദുൽഖർ ഞെട്ടുമ്പോൾ പ്രേക്ഷകർ നിർത്താതെ കൈയടിയയായിരുന്നു.

Tags: thilakanDULQER SALMAN
Share
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Discussion about this post

Latest News

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies