പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പോക്‌സോ നിയമ പ്രകാരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബാദുഷ അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബാദുഷ കല്ലിതൊടി അറസ്റ്റില്‍. കോഴിക്കോട് ഫറോഖില്‍ ബാലസംഘം പ്രവര്‍ത്തകയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത ...