ദേവികുളങ്ങരയിൽ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഒന്നാം പ്രതി ഒളിവിൽ
കായംകുളം: ദേവികുളങ്ങരയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സെക്രട്ടറി ഹരീഷ് ലാലിന് വെട്ടേറ്റ കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പ്രയാര്‍ വടക്കുമുറി ...