ഇറാനിയൻ എണ്ണക്കടത്ത് ; ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്കയുടെ ‘സാമ്പത്തിക യുദ്ധം’ ; ശക്തമായ ഉപരോധപ്രഖ്യാപനം
വാഷിംഗ്ടൺ : യുഎസ് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ മറികടന്ന് ഇറാനിൽ നിന്ന് എണ്ണ കടത്തിയതിനും വിപണനം നടത്തിയതിനും ചൈനീസ് കമ്പനികൾക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് ട്രംപ് സർക്കാർ. ചൈനീസ് ...








