മുട്ടക്കറിയിൽ പുഴു; വാഗമണ്ണിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ
ഇടുക്കി: വാഗമണ്ണിലെ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടതായി പരാതി. വാഗാലാന്റ് എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിലാണ് പുഴുവിനെ കിട്ടിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക ...