രക്ഷാപ്രവര്‍ത്തനത്തില്‍ മേജര്‍ രവി രക്ഷിച്ചത് 200ഓളം പേരെ. നന്ദി പറഞ്ഞ് കേരളം
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരില്‍ ഒരാളായിരുന്നു സംവിധായകന്‍ മേജര്‍ രവി. മത്സ്യത്തൊഴിലാളികളോടൊപ്പം മേജര്‍ രവി രക്ഷിച്ചത് 200ഓളം പേരെയാണ്. ആലുവയിലെ ഏലൂക്കര നോര്‍ത്ത് മദ്രസ പള്ളിക്ക് സമീപത്തുള്ള ...