മറക്കാം 100,101 , ഓര്‍ക്കാം 112 ; അടിയന്തരസേവനങ്ങള്‍ക്കായി രാജ്യത്തിനി ഒരൊറ്റ നമ്പര്‍
പോലീസ് ആംബുലന്‍സ് ഫയര്‍ഫോഴ്സ് എന്നീ സേവനങ്ങള്‍ക്കായി ഇനി വ്യത്യസ്ത നമ്പറുകള്‍ ഓര്‍ത്ത് വെക്കേണ്ട ആവശ്യമില്ല . പകരം 112 എന്ന ടോള്‍ ഫ്രീ നമ്പര്‍ മാത്രം ഓര്‍മയില്‍ ...