റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ
റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖ 'എനർജി ഡ്രിങ്ക്' ബ്രാൻഡുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി . ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും ...








