Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

by Brave India Desk
Jul 3, 2026, 06:54 pm IST
in News, India
Share on FacebookTweetWhatsAppTelegram

റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖ ‘എനർജി ഡ്രിങ്ക്’ ബ്രാൻഡുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി . ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും അവകാശവാദങ്ങളും ഉന്നയിച്ചതിനാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പരമോന്നത ഭക്ഷ്യ നിയന്ത്രണ ബോർഡ് ഈ ബ്രാൻഡുകൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

വിപണിയിൽ എനർജി ഡ്രിങ്കുകൾ എന്ന പേരിൽ വിറ്റഴിക്കപ്പെടുന്ന പാനീയങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നും, ഇവ ഉപഭോക്താക്കളെ വഞ്ചിക്കുന്ന രീതിയിലാണ് ബ്രാൻഡിങ് നടത്തുന്നതെന്നും എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. റെഡ് ബുൾ , സ്റ്റിങ് , മോൺസ്റ്റർ എനർജി , അഡ്രിനാലിൻ റഷ് ഹെൽ എനർജി , കാമ്പാ എനർജി, തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കാണ് നിലവിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Stories you may like

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

യഥാർത്ഥത്തിൽ ‘എനർജി ഡ്രിങ്ക്’ എന്നൊരു വിഭാഗത്തിന് എഫ്.എസ്.എസ്.എ.ഐ പ്രത്യേക മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. എന്നിട്ടും ഈ ബ്രാൻഡുകൾ തെറ്റായ രീതിയിൽ ലേബലിങ് നടത്തുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ എഫ്.എസ്.എസ്.എ.ഐ പുറത്തുവിട്ട പ്രസ്താവന ഇങ്ങനെയാണ്:

“ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ഫുഡ് കാറ്റഗറി സിസ്റ്റം ഒരിക്കലും ഉൽപ്പന്നങ്ങളുടെ പേരിടാനോ ലേബൽ ചെയ്യാനോ ഉള്ളതല്ല. ‘മനസ്സിനെ ഉണർത്തുന്നു, ശരീരത്തിന് ഊർജ്ജം നൽകുന്നു’, ‘ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു’, ‘ഊർജ്ജ നില വർദ്ധിപ്പിക്കുന്നു’, ‘പൊതുവായ ക്ഷീണം മാറ്റുന്നു’ തുടങ്ങിയ പ്രവർത്തനപരമോ ആരോഗ്യപരമോ ആയ അവകാശവാദങ്ങൾ ഉന്നയിക്കാൻ ഭക്ഷ്യസുരക്ഷാ നിയമം പ്രകാരം ഒന്നിനും അനുമതിയില്ല.”

ബെംഗളൂരു ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ വിഭാഗം മേധാവി എഡ്‌വിന രാജ് വ്യക്തമാക്കുന്നത് അനുസരിച്ച്, ഇത്തരം പാനീയങ്ങളിൽ അമിത അളവിൽ കഫീൻ പഞ്ചസാര, മറ്റ് ഉത്തേജക പദാർത്ഥങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ താൽക്കാലികമായി ഒരു ഉന്മേഷം നൽകുമെങ്കിലും താഴെ പറയുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം:

അമിതമായ ഹൃദയമിടിപ്പ്

കടുത്ത ഉത്കണ്ഠയും ഉറക്കക്കുറവും

നിർജ്ജലീകരണം, വിട്ടുമാറാത്ത തലവേദന

പെട്ടെന്ന് ഊർജ്ജം ചോർന്നുപോകുന്ന അവസ്ഥ

കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ എന്നിവർ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധികൾക്ക് കാരണമാകും.

ശാസ്ത്രീയമായി നോക്കിയാൽ ഒരു പാനീയത്തിനും ശരീരത്തിൽ തനിയെ ഊർജ്ജം നിർമ്മിക്കാനോ സ്ഥിരമായി ശ്രദ്ധ വർദ്ധിപ്പിക്കാനോ കഴിയില്ല. കഫീൻ തലച്ചോറിനെ ഉത്തേജിപ്പിച്ച് താൽക്കാലികമായി മാത്രം അലർട്ട്നെസ്സ് നിലനിർത്തുന്നു എന്ന് മാത്രം. പഞ്ചസാര പെട്ടെന്ന് ഒരു എനർജി നൽകുമെങ്കിലും അത് വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമായിരിക്കും. കൃത്യമായ ഉറക്കം, സമീകൃതാഹാരം, വ്യായാമം എന്നിവയ്ക്ക് പകരമാകാൻ ഇത്തരം കൃത്രിമ പാനീയങ്ങൾക്ക് ഒരിക്കലും സാധിക്കില്ല.

Tags: FSSAIENERGY DRINK
ShareTweetSendShare

Latest stories from this section

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഡ്രസ്സിങ് റൂമിലെ ലൈംഗിക അതിക്രമം; എഴുത്തുകാരിക്ക് ഡൊണാൾഡ് ട്രംപ് നൽകിയത് 47 കോടി രൂപ നഷ്ടപരിഹാരം

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

Latest News

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies