പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!
മതതീവ്രവാദവും ആഭ്യന്തര കലഹങ്ങളും പതിവായ പാകിസ്താനിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ എഞ്ചിനീയർ മുഹമ്മദ് അലി മിർസയ്ക്ക് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം. ഞായറാഴ്ച ഝലം ...








