അവർ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ അയക്കുന്നു,ഉറുദു പഠിപ്പിച്ച് മൗലവിമാരാക്കാനാണ് ആഗ്രഹം; ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
ന്യൂഡൽഹി: നിയമസഭയിൽ അംഗങ്ങളുടെ പ്രസംഗത്തിന്റെ തത്സമയവിവർത്തനത്തിൽ ഇംഗ്ലീഷ് ഒഴിവാക്കി ഉറുദു ഉൾപ്പെടുത്തണമെന്ന സമാജ് വാദി പാർട്ടിയുടെ ആവശ്യത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവ് ...