100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്
ലൈംഗിക കുറ്റകൃത്യ കേസുകളിൽ പ്രതിയായി ജയിലിൽ വെച്ച് ജീവനൊടുക്കിയ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സ്വത്തുക്കളും ആഡംബര സാമ്രാജ്യവും കൈമാറുന്നത് ബെലാറസ് വംശജയായ ദന്തഡോക്ടർ ...








