‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ
ടെഹ്റാൻ : ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിന്റെ മരണം സ്ഥിരീകരിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ട ഏതാനും മണിക്കൂറുകൾക്കുശേഷമാണ് ഇറാൻ ...








